Question: ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവർക്കായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
A. സീതാലയം
B. ആശ്വാസ കിരണം
C. ആരോഗ്യകിരണം
D. അതുല്യം
Similar Questions
എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
World Air Transport Statistics (WATS) റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്?
A. ICAO – International Civil Aviation Organization